ഭീമൻ അണകെട്ട് തകരാൻ സാധ്യത..Chinaയുടെ അവസ്ഥ അപകടകരം | Oneindia Malayalam
2021-07-22 519 Dailymotion
നിരവധിപേരുടെ മരണത്തിനിടയാക്കിയ ചൈനയിലെ പ്രളയം വീണ്ടും അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്, കഴിഞ്ഞ ദിവസം രണ്ട് ഡാമുകളായിരുന്നു ചൈനയിൽ തകർന്നത്, ഇപ്പോഴിതാ മറ്റൊരു ഡാമും തകർച്ചയുടെ വക്കിൽ എത്തിയിരിക്കുകയാണ്